16 ആഴ്ചകളാകുന്പോള്, ഗര്ഭപിണ്ഡത്തിന്റെ
ഉദരഭാഗത്ത് ഒരു സൂചി കടത്തുന്നത്,
ഒരു ഹോര്മോണിക
സ്ട്രെസ്സ് പ്രതികരണത്തെ
ഉദ്ദീപിപ്പിക്കുകയും
തത്ഫലമായി നൊറാഡ്രനാലിന്
അല്ലെങ്കില് നോറെപിനേഫ്രിന്
രക്തപ്രവാഹത്തിലേക്ക് പുറപ്പെടുവിക്കുകയും
ചെയ്യുന്നു.
നവജാതശിശുക്കളും, പ്രായപൂര്ത്തിയായവരും,
ഇത്തരം ഉപദ്രവകരമായ നടപടിക്രമങ്ങളോട്
സമാനമായ പ്രതികരണം കാണിക്കാറുണ്ട്.