ഈ സമയത്ത് ഭ്രൂണം കൂടുതലായി
ശാരീരികമായി പ്രവര്ത്തനനിരതമാകുന്നു.
ചലനങ്ങള് മന്ദഗതിയിലുള്ളതോ,
വേഗതയിലുള്ളതോ,
ഒന്നു മാത്രമോ, തുടരെയുള്ളതോ,
സ്വമേധയാ ഉള്ളതോ, അനൈശ്ചികമോ ആകാം.
തല തിരിക്കുന്നതും, കഴുത്തു നീട്ടുന്നതും,
കൈയും മുഖവുമായുള്ള സന്പര്ക്കവും,
സധാരണയായി കൂടുതലായി സംഭവിക്കാറുണ്ട്.